Budget 2020: All you need to know about the 'halwa ceremony<br />ഹൽവ ചടങ്ങ് അഥവാ ഹൽവ സെറിമണി എന്നത് പരമ്പരാഗതമായി ബജറ്റിന് മുന്നോടിയായി നടത്തി വരുന്ന ഒരു ആചാരമാണ്. ഒരു വലിയ പാത്രത്തിൽ ഹൽവ തയ്യാറാക്കി മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും നൽകുന്നതാണ് രീതി.
